ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്
വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ നാണംകെട്ട തോൽവി വഴങ്ങിയിട്ടും പാകിസ്ഥാൻ തന്നെയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമെന്ന വിചിത്ര വാദവുമായി കോച്ച് വഹാബ് റിയാസ് രംഗത്ത്. ...

















