Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇന്ത്യയെ തോൽപ്പിക്കാൻ നമുക്കിപ്പോൾ കഴിയില്ല, കമന്ററി പാനലിൽ ഇരിക്കാൻ പോലും ഭയം; പാകിസ്ഥാന്റെ കനത്ത തകർച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ശുഐബ് അക്തർ

by Brave India Desk
Jun 15, 2026, 01:12 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് കുതിക്കുമ്പോൾ, അയൽക്കാരായ പാകിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്നലെ നടന്ന വനിതാ ടി 20 ലോകകപ്പ് പോരിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും നിലവിലെ ടീം മാനേജ്‌മെന്റിനുമെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ഇതിഹാസ പേസർ ശുഐബ് അക്തർ. തങ്ങളുടെ ടീമിന്റെ ഇപ്പോഴത്തെ കളി ശൈലിയും അവസ്ഥയും ഓർത്ത് മുൻ താരമെന്ന നിലയിൽ തനിക്ക് കടുത്ത ലജ്ജ തോന്നുന്നുവെന്ന് അക്തർ തുറന്നടിച്ചു.

തന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അക്തർ പാക് ക്രിക്കറ്റിന്റെ ദയനീയാവസ്ഥയെ അക്കമിട്ട് നിരത്തിയത്. കളിക്കളത്തിൽ ഒരുകാലത്ത് ഇന്ത്യയെ വിറപ്പിച്ചിരുന്ന പാകിസ്ഥാൻ ടീമിന് ഇന്ന് ആ പഴയ പ്രതാപത്തിന്റെ നിഴൽ പോലും അവശേഷിക്കുന്നില്ലെന്ന് അക്തർ ഓർമ്മിപ്പിച്ചു. പുരുഷ ടീമിന്റെ പരാജയങ്ങൾ മാത്രമല്ല, ക്രിക്കറ്റിന്റെ എല്ലാ തലങ്ങളിലും പാകിസ്ഥാൻ തകർന്നു തരിപ്പണമായിരിക്കുകയാണെന്ന് അക്തർ വ്യക്തമാക്കുന്നു.

Stories you may like

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

“നമ്മുടെ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ആശങ്കാജനകമാണ്. പുരുഷ ടീം മുതൽ വനിതാ ടീമിലും, എന്തിന് അണ്ടർ-19 തലത്തിൽ പോലും ഇന്ത്യയെ ഒരു ഫോർമാറ്റിലും തോൽപ്പിക്കാൻ നമുക്ക് ഇപ്പോൾ കഴിയുന്നില്ല. ഇത് നമ്മളെ സംബന്ധിച്ച് വലിയൊരു നാണക്കേടാണ്. ഇതിൽ ലജ്ജിക്കുന്നതുകൊണ്ട് തന്നെ ഒരു കോമന്ററി പാനലിൽ പോയി ഇരിക്കാൻ പോലും ഇപ്പോൾ ഞങ്ങൾക്ക് ഭയമാണ്. ക്രിക്കറ്റിൽ നമ്മളിപ്പോൾ ഇന്ത്യയെക്കാൾ ആയിരം മടങ്ങ് പിന്നിലാണ്.”

എക്കാലത്തും ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ആവേശവും ക്രിക്കറ്റ് പ്രേമികൾ നെഞ്ചേറ്റുന്നതുമായ ഒന്നായിരുന്നു ഇന്ത്യ-പാക് പോരാട്ടങ്ങൾ. മൈതാനത്തെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ ഇരുടീമുകളുടെയും അന്തസ്സിന്റെ പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ ആ പഴയ ആവേശവും കടുപ്പമേറിയ മത്സരങ്ങളും പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇന്ത്യ ഏകപക്ഷീയമായി പാകിസ്ഥാനെ തകർത്തെറിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്.

ഇന്ത്യയോട് മത്സരിക്കാൻ പോയിട്ട്, അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് സാധാരണ ടീമുകൾക്കെതിരെ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ പാകിസ്ഥാന് കഴിയുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അക്തറിന്റെ ഈ പരസ്യമായ പ്രതികരണം.

Tags: Shoaib AkhtarInd vs pak
Share
Tweet
Send
Share

Latest stories from this section

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

Latest News

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies