ക്യാപ്റ്റനായി പോയി അല്ലെങ്കിൽ നല്ല തെറി പറഞ്ഞേനെ, ഗില്ലിനോട് കലിപ്പായി ജയ്‌സ്വാൾ; മണ്ടത്തരം കാരണം നഷ്ടമായത് സുവർണാവസരം
ഇപ്പോൾ അഹമ്മദാബാദിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് അർഹമായ ഇരട്ട സെഞ്ച്വറി നഷ്ടമായി. ...