യാത്ര രേഖകളില്ലാതെ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
ഡല്‍ഹി: യാത്ര രേഖകളില്ലാതെ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവാവ് പോലീസ് പിടിയില്‍. ഇന്ത്യന്‍ പൗരന് മുഹമ്മദ് അസ്ലമിനെയാണ് ലാഹോറിലെ റെയില്‍വെ സ്റ്റേഷനില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. സംഝോധ ...