തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടതുകയ്യിയിലെ നടുവിരലിൽ മഷി പുരട്ടണം ; നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം : വരുന്ന തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടതുകയ്യിയിലെ നടുവിരലിൽ മഷി പുരട്ടണമെന്ന് നിർദേശം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് നിർദ്ദേശം നൽകിയത്. ജൂലൈ 30ന് ...