സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ: വിശിഷ്ടാതിഥികളായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള 50 നഴ്സുമാരും
ന്യൂഡൽഹി : 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങുകയാണ് രാജ്യം. ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷച്ചടങ്ങുകളിലേക്ക് 1,800 വിശിഷ്ടാതിഥികൾക്കാണ് ക്ഷണമുള്ളത്. ഇവരിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പത് ...