സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് നേപ്പാൾ പ്രധാനമന്ത്രി ഒലി; ട്വിറ്ററിൽ ട്രോൾ മഴയുമായി ഇന്ത്യക്കാർ
ഡൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ഒലി. എന്നാൽ ഓലിയുടെ ആശംസാസന്ദേശത്തിനു ട്വിറ്ററിൽ ട്രോളുകളുടെ പെരുമഴയാണ്. ‘74-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യാ ...