ജയ് ‘ജയ് ഷാ’..; ഐസിസി തലപ്പത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
ന്യൂഡൽഹി; അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ പുതിയ ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ്ഷാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2024ഡിസംബർ ഒന്ന് മുതലാണ് ജയ് ഷാ ചെയർമാനായി ചുമതലയേൽക്കുക. ഇതോടെ ...