ഇന്ദിരാഗാന്ധിയുടെയും താര നർഗീസ് ദത്തിന്റെയും പേരുണ്ടാകില്ല; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിൽ മാറ്റം
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിൽ മാറ്റം. പുരസ്‌കാരങ്ങളിൽ നിന്നും ഇന്ദിരാ ഗാന്ധിയുടെയും, സിനിമാ താര നർഗീസ് ദത്തിന്റെയും പേരുകൾ മാറ്റി. ഇതിന് പുറമേ പുരസ്‌കാരങ്ങളുടെ സമ്മാനത്തുക ...