ഇന്ത്യ-കുവൈത്ത് ബന്ധം തന്ത്രപ്രധാന പങ്കാളിത്തമാക്കാൻ ധാരണ; പ്രതിരോധം; കായിക, ഊർജ്ജ മേഖലകളിലും സഹകരണം ശക്തമാക്കും
ന്യൂഡൽഹി: 43 വർഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിച്ചതിന്റെ തുടർന്ന് നടപ്പിൽ വരാൻ പോകുന്നത് നിർണായക കരാറുകൾ. പ്രതിരോധം, സാംസ്‌കാരിക വിനിമയം, കായികം, ...