‘ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും‘; അമ്പത് വർഷം അതേ സ്ഥാനത്ത് തുടരുമെന്ന് റിപ്പോർട്ട്
ഡൽഹി: അടുത്ത് മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയരുമെന്ന് റിപ്പോർട്ട്. 2100 വരെ ഇന്ത്യ തത്സ്ഥാനത്ത് തുടരുമെന്നും മെഡിക്കൽ ജേണൽ ലാൻസെറ്റ് ...