ചന്ദ്രനെ തൊട്ടു, ഇനി കടലാഴങ്ങളിലേക്ക്; ഭാരതത്തിന്റെ ‘സമുദ്രയാൻ’ ദൗത്യം 2026 ൽ തന്നെ
ആകാശം കീഴടക്കിയ ഭാരതം ഇനി ആഴക്കടലിലെ രഹസ്യങ്ങൾ തേടിയിറങ്ങുന്നു. രാജ്യത്തിന്റെ അഭിമാനമായ 'സമുദ്രയാൻ' (Samudrayaan) ദൗത്യത്തിന്റെ ആദ്യ ഘട്ടം 2026 മെയ് മാസത്തിൽ നടക്കും. ഇതിന്റെ ഭാഗമായി ...








