ഇന്ത്യയുടെ എഐ മിഷന് വേണ്ടി 5000 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ; നിർമ്മിത ബുദ്ധിയിൽ ലോക ശക്തിയാകാൻ നിർണ്ണായക നീക്കം
ന്യൂഡൽഹി: 10,000 കോടിയിലധികം വരുന്ന ഇന്ത്യയുടെ എഐ മിഷൻ്റെ ഭാഗമായി പതിനായിരത്തിലധികം ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾവാങ്ങാൻ ഏതാണ്ട് 5,000 കോടി രൂപ നീക്കി വച്ച് കേന്ദ്ര സർക്കാർ. ...