ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്ന് പാകിസ്താൻ ; സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
ഇസ്ലാമാബാദ് : ഇന്ത്യ പാകിസ്താൻ നഗരങ്ങളിലേക്ക് തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെന്ന് പാകിസ്താൻ സൈനിക വക്താവ്. 9 പാകിസ്താൻ നഗരങ്ങളിലേക്ക് 12 ഡ്രോണുകൾ വെച്ച് ആക്രമണം നടത്തിയെന്നും ...