ഡൽഹി ടെസ്റ്റിലും ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ; വിക്കറ്റ് വേട്ടയിൽ രവീന്ദ്ര ജഡേജയ്ക്ക് പത്തരമാറ്റ് തിളക്കം; അശ്വിന് 6 വിക്കറ്റുകൾ
ന്യൂഡൽഹി; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ. വിജയിക്കാൻ വേണ്ടിയിരുന്ന 115 റൺസ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി ...