780 മില്യൺ ഡോളറിന്റെ എണ്ണ കരാർ ; ബ്രസീൽ-ഇന്ത്യ വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റം
ന്യൂഡൽഹി : ബ്രിക്സ് സഖ്യകക്ഷിയായ ബ്രസീലുമായുള്ള വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യ. 780 മില്യൺ ഡോളറിന്റെ ഒരു പുതിയ എണ്ണ കരാറിൽ ഇന്ത്യയും ബ്രസീലും തമ്മിൽ ...








