തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യ വിസ നിഷേധിക്കുന്നുവെന്ന പരാതിയുമായി കനേഡിയൻ മാദ്ധ്യമങ്ങൾ; ഇങ്ങോട്ടേക്ക് ഇടപെടാൻ വരേണ്ടെന്ന് വിദേശ കാര്യ മന്ത്രാലയം
ന്യൂഡൽഹി: ഖാലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധമുള്ളതോ, അനുഭാവം പുലർത്തുന്നതോ ആയ കാനേഡിയൻ പൗരന്മാർക്ക് ഇന്ത്യ വിസ നിഷേധിക്കുന്നു എന്ന റിപ്പോർട്ടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച് വിദേശ കാര്യമന്ത്രാലയം. ഇന്ത്യ ആർക്ക് ...