മറികടന്നതിന് തൊട്ട് പിന്നാലെ ലോറി ബ്രേക്കിട്ടു; ഗാംഗുലിയുടെ വാഹനത്തിലേക്ക് മറ്റ് വാഹനങ്ങൾ ഇടിച്ച് കയറി അപകടം
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ കാർ അപകടത്തിൽപ്പെട്ടു. ദുർഗാപൂർ എക്‌സ്പ്രസ് വേയിയിൽ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഗാംഗുലി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ ...