WCL 2025: രാജ്യത്തെ സങ്കടപ്പെടുത്തുന്ന ഒന്നും ഞങ്ങൾ ചെയ്യില്ല, ഫൈനലിലെത്തിയാലും…; ഇന്ത്യാ ചാമ്പ്യൻസ് താരങ്ങളുടെ നിലപാടിന് കൈയടി
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) സെമിഫൈനലിൽ കളിക്കാൻ ഇന്ത്യാ ചാമ്പ്യൻസ് വിസമ്മതിച്ച വാർത്ത ഇന്നലെ തന്നെ ...