ഞങ്ങളുടെ ബന്ധങ്ങൾ വളരെ അസ്വസ്ഥമായിരുന്നു; കിഴക്കൻ ലഡാക്കിൽ ഇന്ത്യ ചൈന സൈനിക പിന്മാറ്റം സ്വാഗതാർഹമായ നടപടി: എസ് ജയശങ്കർ
ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിൽ ഇന്ത്യ -ചൈന സൈനികർ തമ്മിൽ അടുത്തിടെയുണ്ടായ സൈനിക പിന്മാറ്റം സ്വാഗതാർഹമായ നടപടിയാണ് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ...