തുടക്കത്തിൽ വിറച്ചു ; ഉറച്ച് നിന്ന് കോഹ്ലിയും രാഹുലും ; ആദ്യ മത്സരത്തിൽ കഗാരുക്കളെ കീഴടക്കി ഇന്ത്യ
ചെന്നൈ : ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി ടീം ഇന്ത്യ. ഓസ്ട്രേലിയയെ 6 വിക്കറ്റിന് പരാജപ്പെടുത്തിയാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കിയത്. സ്പിൻ കരുത്തിനു മുന്നിൽ ...