രാജ്യത്തിന് ദീപാവലി മധുരവുമായി ടീം ഇന്ത്യ; ബംഗലൂരുവിൽ ബാറ്റിംഗ് വെടിക്കെട്ട്; ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ 160 റൺസിന്റെ കൂറ്റൻ ജയം
ബംഗലൂരു: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ രാജ്യത്തിന് ദീപാവലി സമ്മാനമായി ബംഗലൂരുവിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് ടീം ഇന്ത്യ. നെതർലൻഡ്‌സിനെതിരായ മത്സരത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്. ...