ഇന്ത്യ ഇനി ട്രാക്കോമ മുക്തം ; അംഗീകാരവുമായി ലോകാരോഗ്യ സംഘടന ; ഇല്ലാതാക്കിയത് ആഗോളതലത്തിൽ അന്ധതയ്ക്കുള്ള പ്രധാന കാരണം
ന്യൂഡൽഹി : ഇന്ത്യ ട്രാക്കോമ മുക്ത രാജ്യമായി മാറിയതായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ അന്ധതക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ട്രാക്കോമ. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ ട്രാക്കോമയിൽ ...