ഇന്ത്യന്‍ മണ്ണിലൂടെ വേണ്ട; ഇന്ത്യയിലൂടെ മറ്റ് രാജ്യങ്ങളിലേക്കുള്ള ബംഗ്ലാദേശിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി; ബംഗ്ലാദേശിന് അനുവദിച്ചിരുന്ന നിർണായകമായ ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം റദ്ദാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍, തുറമുഖം എന്നിവ വഴിയുള്ള ബംഗ്ലാദേശിലെ ചരക്കുകളുടെ കയറ്റുമതി ഇന്ത്യ ഇനി അനുവദിക്കില്ല. ബംഗ്ലാദേശിനെ ...