മോദി നേരിട്ടിറങ്ങും!; ഇത് എന്തിനുള്ള പുറപ്പാട്: വാങ്ങിക്കൂട്ടുന്നത് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും;10 ബില്യൺ ഡോളറിന്റെ ഇടപാടിന് ഇന്ത്യയും ഫ്രാൻസും
ന്യൂഡൽഹി: ഫ്രാൻസുമായി തന്ത്രപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെടാൻ ഇന്ത്യ. കൂടുതൽ യുദ്ധവിമാനങ്ങളും അന്തർവാഹിനികളും വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും കൈകോർക്കുന്നത്. അടുത്ത മാസം ഫ്രാൻസ് സന്ദർശിക്കാനിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര ...