ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികൾ, ജെറ്റ് എഞ്ചിനുകൾ, മുതൽ അണ്ടർവാട്ടർ ഡ്രോണുകൾ വരെ; ഇന്ത്യയ്ക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് ഫ്രാൻസ്
ന്യൂഡല്‍ഹി: സുപ്രധാനമായ ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം ചുവടുവെപ്പ് നടത്താന്‍ ഒരുങ്ങുകയാണ്. ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികളുടെ നിർമ്മാണത്തിന് ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകിയിരിക്കുകയാണ് ഫ്രാൻസ്. ഇതിന് പുറമെ ...