വ്യാപാര യുദ്ധത്തിലും കുലുങ്ങാതെ ഇന്ത്യൻ കയറ്റുമതി മേഖല; പാദവാർഷിക വളർച്ച 1.71 ശതമാനം, ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഏഷ്യൻ രാജ്യം, ചൈനക്ക് കനത്ത തിരിച്ചടി
കയറ്റുമതി രംഗത്ത് സ്വപ്നതുല്യമായ നേട്ടവുമായി ഇന്ത്യ. 2017 നാലാം പാദത്തിലെ 1.58 ശതമാനത്തിൽ നിന്നും ഇന്ത്യൻ കയറ്റുമതി മേഖല 2019 ഒന്നാം പാദത്തിൽ 1.71 ശതമാനത്തിലാണ് എത്തി ...