ട്രംപിന്റെ താരിഫിലും കുലുങ്ങാതെ ഇന്ത്യ ; രണ്ടാം പാദത്തിൽ 8.2% ജിഡിപി വളർച്ച
ന്യൂഡൽഹി : ഡൊണാൾഡ് ട്രംപിന്റെ താരിഫ് തിരിച്ചടികളിലും തളരാതെ മുന്നോട്ടു കുതിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. പുതിയ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പദത്തിലും ഇന്ത്യ തുടർച്ചയായി ജിഡിപിയിൽ ...








