സാമ്പത്തികമായി സഹായിക്കണം; ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ പ്രധാനമന്ത്രി
ന്യൂഡൽഹി: മുമ്പത്തെ പോലെ വ്യാപാരത്തിൽ ഏർപെട്ടും വിദ്യാർത്ഥികളെ യുക്രൈനിൽ അയക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ തുടർന്നും തങ്ങളുടെ രാജ്യത്തെ സാമ്പത്തികമായി സഹായിക്കണം എന്ന് അഭ്യർത്ഥിച്ച് യുക്രൈൻ പ്രധാനമന്ത്രി. ഇന്ത്യയെ ...