പ്രധാനമന്ത്രിയുടെ ഇഷ്ടപ്പെട്ട കായിക വിനോദം ഏത്? ചോദ്യവുമായി കായിക താരങ്ങൾ; മറുപടി ഇങ്ങനെ
ന്യൂഡൽഹി : രാജ്യം ഇന്ന് കായിക മേഖലയിൽ മുന്നേറ്റം കൈവരിക്കുകയാണ്. ഓരോ അന്താരാഷ്ട്ര മത്സരങ്ങളിലും മെഡലുകൾ കൊയ്തുകൊണ്ട് ഇന്ത്യയുടെ ചുണക്കുട്ടികൾ രാജ്യത്തിന്റെ അഭിമാനമാവുന്നു. ബുഡാപെസ്റ്റിൽ നടക്കുന്ന ലോക ...