ദീപാവലി ഉത്സവം; ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വമ്പന്‍ ക്യാഷ്ബാക്ക്, ഡിസ്‌കൗണ്ട് ഓഫറുകളുമായി മൊബൈല്‍ കമ്പനികള്‍; ആപ്പിള്‍ ഫോണുകള്‍ക്കും കിടിലന്‍ ഓഫര്‍
ദീപവലി അടുത്തിരിക്കെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മൊബൈല്‍ കമ്പനികള്‍. ഉത്സവ സീസണ്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മൊബൈല്‍ കമ്പനികള്‍. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, റിയല്‍മി ,റെഡ്മി ...