ഇന്ത്യ – ഇസ്രയേല്‍ വിമാന സര്‍വീസ് ഈ മാസം പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍; ആദ്യസർവ്വീസ് ഡല്‍ഹിയില്‍ നിന്ന് ടെല്‍അവീവിലേക്ക്
ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മെയ് 31 നാണ് സര്‍വീസ് പുനരാരംഭിക്കുക. ഡല്‍ഹിയില്‍ ...