ഇന്ത്യ-ഇസ്രായേൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ ; ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ ചർച്ച
ന്യൂഡൽഹി : ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉന്നതതല യോഗം ന്യൂഡൽഹിയിൽ വെച്ച് നടന്നു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സറുമായി ...








