‘സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും സംയുക്തമായി സഹകരിക്കും’; അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ
ഡല്‍ഹി: സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ സഹകരണ പത്രം (MoC) ഒപ്പുവെക്കാന്‍ ഉള്ള ശുപാര്‍ശയ്ക്ക് അനുമതി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ ...