പൂർവ്വികരുടെ നാടായ ഭാരതമാണ് എന്റെ മാതൃഭൂമി…സിഎഎ ഇതിനകം തന്നെ നിലവിലുണ്ട്; പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ
ഇന്ത്യ തന്റെ മാതൃഭൂമിയാണെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. താൻ ഇന്ത്യയെ കുറിച്ച് നല്ലത് പറയുന്നത് പൗരത്വം ലക്ഷ്യം വച്ചല്ലെന്നും താരം പറയുന്നു.തന്റെ പൂർവ്വികരുടെ ...