ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സുരക്ഷാവേലി കെട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണം ; അമിത് ഷായെ കണ്ട് യംഗ് മിസോ അസോസിയേഷൻ
ഐസ്വാൾ : ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സുരക്ഷാവേലി കെട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യംഗ് മിസോ അസോസിയേഷൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് മിസോറാമിലെ ഏറ്റവും ...