മ്യാന്മാര് അതിര്‍ത്തിയില്‍ സൈന്യം 7 തീവ്രവാദികളെ വധിച്ചു
നാഗലാന്‍ഡിലെ മ്യാന്മര് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു. നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് തീവ്രവാദികളെയാണ് വധിച്ചത്. ഫേക്ക് ജില്ലയിലെ അവാന്ഖുവിലാണ് പെട്രോളിങ് നടത്തുകയായിരുന്ന ...