നാഗലാന്‍ഡിലെ മ്യാന്മര് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു. നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് തീവ്രവാദികളെയാണ് വധിച്ചത്.
ഫേക്ക് ജില്ലയിലെ അവാന്ഖുവിലാണ് പെട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിന് നേരെ എന്‍.എസ.്സി.എന്‍ കെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.സൈനിക ഉദ്യോഗസ്ഥന് ആക്രമണത്തിനിടെ കാലില്‍ വെടിയേറ്റു. ആക്രമണത്തിനിടെ രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് വിവരം.
Discussion about this post