ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് തുടർഭരണം; കൈയ്യിലുള്ള പഞ്ചാബ് കൂടി കോൺഗ്രസിന് നഷ്ടമാകുമെന്ന് സർവേ ഫലം
ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്ന് സർവേ ഫലം. ഉത്തരാഖണ്ഡും ഉത്തർ പ്രദേശും ബിജെപി നിലനിർത്തുമ്പോൾ കോൺഗ്രസിന് പഞ്ചാബ് നഷ്ടമാകും. പഞ്ചാബിൽ ആം ...