ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യ 242-ന് പുറത്ത്
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 242 റണ്‍സിന് പുറത്തായി. ഹനുമ വിഹാരി (55), പൃഥ്വി ഷാ (54), ചേതേശ്വര്‍ പൂജാര (54) ...