ന്യൂസിലാൻഡിനെ മറികടന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് “പോയിന്റ് ടേബിളിൽ” ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ
ന്യൂഡൽഹി: വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ ഓസ്‌ട്രേലിയയുടെ വിജയത്തെത്തുടർന്ന് ഞായറാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യ. ഇന്ന് ...