ഗൾഫ് മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ഇന്ത്യ. ഇന്ത്യയും ഒമാനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ അടുത്ത മാസം ഒപ്പു വച്ചേക്കും
ന്യൂഡൽഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ അതിവേഗം നീങ്ങുകയാണെന്നും കരാർ അടുത്ത മാസം ഒപ്പുവെച്ചേക്കുമെന്നും വ്യക്തമാക്കി മുതിർന്ന ഉദ്യോഗസ്ഥർ . ഈ ...