2025 ഓടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ജപ്പാനെ മറികടക്കും; കരുത്തേകുന്നത് ഈ അഞ്ച് കാരണങ്ങൾ
ന്യൂഡൽഹി:നിലവിൽ മുന്നോട്ട് പോകുന്ന തരത്തിലുള്ള സുസ്ഥിരമായ വളർച്ചയാണ് കാഴ്ച വെക്കുന്നതെങ്കിൽ അടുത്ത് തന്നെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നാണ്യനിധി. ...