ഇന്ത്യയോട് തോല്‍ക്കുന്ന പാക്കിസ്ഥാന്‍ ടീമിനെ കണക്കിന് കളിയാക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരസ്യം
ലോക ക്രിക്കറ്റില്‍ ഇന്ത്യ -പാക് യുദ്ധത്തിന് ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നതിനിടയില്‍ പാക്കിസ്ഥാനെ കളിയാക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരസ്യം. പിന്നിട്ട എല്ലാ ലോകകപ്പുകളിലും പാക്കിസ്ഥാന്‍ ആരാധകന്‍ ഇന്ത്യ ...