പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പിരിമുറുക്കത്തിൽ മോദി തീരെ അയയുന്നില്ല : യുദ്ധം അല്ല പരിഹാരമെന്ന് ഇമ്രാന്‍ ഖാന്‍
പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഇപ്പോഴുള്ള പിരിമുറുക്കത്തിന് പൂര്‍ണ ഉത്തരവാദി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടര്‍ക്കിഷ് ചാനലായ 'എ ന്യൂസി'ന് നല്‍കിയ ...