ഇന്ത്യ-പാക് സുരക്ഷ ഉപദേശകതല ചര്‍ച്ച ഓഗസ്റ്റിലെന്ന് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെയും, പഞ്ചാബിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്തിലായിരുന്ന ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ച നേരത്തെ നിശ്ചയിച്ച പോലെ നടക്കും. ഇന്ത്യ-പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേശകതല ചര്‍ച്ച ആഗസ്റ്റ് ...