ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആയി. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ കളി. ബംഗ്ലാദേശാണ് എതിരാളികള്‍
ക്വാര്‍ട്ടര്‍ ലൈനപ്പ് ഇങ്ങനെ
1-മാര്‍ച്ച് 18 ബുധന്‍-ദക്ഷിണാഫ്രിക്ക-ശ്രീലങ്ക(സിഡ്നി)
2-മാര്‍ച്ച് 19 വ്യാഴം-ഇന്ത്യ-ബംഗ്ലാദേശ്(മെല്‍ബണ്‍)
3-മാര്‍ച്ച്-20 വെള്ളി-ഓസ്ട്രേലിയ-പാക്കിസ്ഥാന്(അഡ്ലെയ്ഡ് ഓവല്‍)
4-ന്യൂസിലന്റ്-വെസ്റ്റ് ഇന്‍ഡീസ്-ന്യൂസിലണ്ട്(വെല്ലിംഗ്ടന്)
മാര്‍ച്ച് 24നാണ് ആദ്യ സെമിഫൈനല്‍
ഇന്ത്യ ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ രണ്ടാം സെമിയില്‍ പാക്കിസ്ഥാന് ഓസ്ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളെ നേരിടും. ക്വാര്‍ട്ടറില്‍ ഇന്ത്യയും പാക്കിസ്ഥാനും ജയിച്ചാല്‍ സെമിയില്‍ വീണ്ടും ഇന്ത്യ-പാക്ക് മത്സരത്തിന് വേദിയൊരുങ്ങും.
Discussion about this post