india pak

ലോകവ്യാപാര സംഘടന യോഗത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യയാണെങ്കിലും പാക്കിസ്ഥാന്‍ പങ്കെടുക്കും, അല്ലാതെ വേറെ വഴിയില്ലെന്ന ഗതികേടിലാണ് ആ രാജ്യമെന്ന് വിലയിരുത്തല്‍

ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ലോക വ്യാപാര സംഘടനകളുടെ യോഗത്തില്‍ പാക്കിസ്ഥാനും ക്ഷണം. മാര്‍ച്ച് 19 ,20 തീയ്യതികളിലായി ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് പാക് വാണിജ്യ ...

സ്വന്തം രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് നരേന്ദ്ര മോദി തയാറാവില്ലെന്ന് യുഎസ്

സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യ മുന്‍കൈയെടുക്കില്ലെന്ന് യുഎസ്. മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ...

പാക്കിസ്ഥാന്റെ ലക്ഷ്യം പാളി, കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ചൈന

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിണമെന്ന് ചൈന. യുഎന്നിലാണ് ചൈന നിലപാടു വ്യക്തമാക്കിയത്. 'കശ്മീര്‍ വിഷയത്തില്‍ ചൈനീസ് നിലപാട് വ്യക്തമാണ്. ഇരുരാജ്യങ്ങളും ...

കല്‍ഭൂഷണ്‍ വിഷയം :പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ത്യ നിര്‍ത്തിവെയ്ക്കുന്നു

ഡല്‍ഹി: ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച് പാകിസ്ഥാന്‍ പിടികൂടി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനായി ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ജാദവിനു നീതി ...

‘പാക്കിസ്ഥാന്‍ കേള്‍ക്കുക,30 പാക് ചാരന്മാര്‍ ഇന്ത്യന്‍ ജലിലുകളിലുണ്ട്’ ഇവരെ സന്ദര്‍ശിക്കാന്‍ പാക് സ്ഥാനപതിയ്ക്ക് അനുമതി നല്‍കിയിരുന്നു’ സ്വരം കടുപ്പിച്ച് ഇന്ത്യ

ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെ ചാരനെന്ന് മുദ്രകുത്തി വധശിക്ഷക്ക് വിധിച്ചതില്‍ സ്വരം കടുപ്പിച്ച് ഇന്ത്യ. 30 പാക് ചാരന്‍മാരാണ് ഇന്ത്യയിലെ ജയിലുകളില്‍ ഉണ്ടെന്നും പാകിസ്ഥാന്റെ സ്ഥാനപതിക്ക് ഇവരെ ...

പാക്ക് അതിര്‍ത്തി അടയ്ക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ വിമര്‍ശിച്ച് ചൈന

ബെയ്ജിങ്: പാക്ക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ വിമര്‍ശിച്ച് ചൈന. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കാനും ഇന്ത്യപാക്ക് ബന്ധം കൂടുതല്‍ വഷളാക്കാനും മാത്രമേ ഈ തീരുമാനം ...

ഇന്ത്യ-പാക് സംഘര്‍ഷം; സുഖോയ് 30 എം കെ ഐയില്‍ ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാന്‍ വ്യോമസേനയുടെ തീരുമാനം

ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വ്യോമസേന. ഇന്ത്യയുടെ കഴിവ് തെളിയിച്ച പോര്‍വിമാനം സുഖോയ് ...

2,300 കിലോമീറ്റര്‍ നീളമുള്ള പാക്ക്-ഇന്ത്യ രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യാ-പാക് രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ ...

പിഒകെയിലെ മിന്നലാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്

ലണ്ടന്‍: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹം പിന്തുണ നല്‍കണമെന്നും യൂറോപ്യന്‍ ...

ഇന്ത്യയില്‍ കുടുങ്ങിയ പാക് പെണ്‍കുട്ടികള്‍ക്ക് ആശ്വാസമായി സുഷമാ സ്വരാജ്

ഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിയ പാകിസ്ഥാനി പെണ്‍കുട്ടികള്‍ക്ക് ആശ്വാസമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സെപ്തംബര്‍ 27 ന് ചണ്ഡീഗഡില്‍ നടന്ന ഗ്ലോബല്‍ യൂത്ത് പീസ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ ...

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദൃശ്യങ്ങള്‍ യഥാര്‍ത്ഥമോ..?

ഡല്‍ഹി: കശ്മീരിലെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം പാകിസ്ഥാന്‍ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നിരുന്നാലും ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണ ...

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തര്‍ കരാര്‍ ലംഘിച്ചു

കശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിന് മുമ്പ് പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാന്‍, പ്രകോപനമില്ലാതെ വെടിനിറുത്തല്‍ ലംഘിക്കുന്നത്. ...

ഇന്ത്യ-പാക് മത്സരത്തിനിടെ കോളേജ് ക്യാമ്പസില്‍ പാക് അനുകൂല മുദ്രാവാക്യം പോലിസ് അന്വേഷണം തുടങ്ങി

ഗാസിയാബാദ്: ഇന്ത്യാ- പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് സ്വകാര്യ കോളജിനെതിരെ പോലിസ് നടപടി. ഗാസിയാബാദിലെ മുരാദ്‌നഗര്‍ ഐ.ടി കോളജ് അധികൃതരില്‍ നിന്ന് പോലീസ് ...

സുഷമ സ്വരാജ്- സര്‍താജ് അസീസ് കൂടിക്കാഴ്ച ഇന്ന്

കാഠ്മണ്ഡു: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇന്ന് കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം നേപ്പാളിലെ പൊക്രയില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെയാവും കൂടിക്കാഴ്ച ...

പുതുവത്സരദിനത്തില്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത

ഡല്‍ഹി :പുതുവത്സരദിനത്തില്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത .പാകിസ്ഥാനില്‍ നിന്ന് തീവ്രവാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിനും പ്രധാനമന്ത്രിയ്ക്കും നേരെ ആക്രമണ ...

ഇന്ത്യ-പാക് ബന്ധം: ചര്‍ച്ച മാത്രം പോംവഴിയെന്ന് ബാന്‍ കി മൂണ്‍

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യ-പാക് പ്രശ്‌നപരിഹാരത്തിന്ന് ചര്‍ച്ച മാത്രമാണ് പോംവഴിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.പ്രശ്‌ന പരിഹാര ചര്‍ച്ചയ്ക്കു മുന്‍കൈയെടുക്കാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരോട് ആഹ്വാനം ...

ഇന്ത്യാ-പാക് ചര്‍ച്ച റദ്ദാക്കിയത് നിരാശാജനകമെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യാ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയ നടപടി നിരാശാജനകമെന്ന് യുഎസ്. ഈ ആഴ്ചയുടെ അവസാനം നടത്താനിരുന്ന ഇന്ത്യപാക്ക് ചര്‍ച്ച റദ്ദായത് നിരാശാജനകമാണ്. ഇന്ത്യയും പാക്കിസ്ഥാനും ...

തീവ്രവാദം ചര്‍ച്ച ചെയ്യാമെങ്കില്‍ മാത്രം ഇന്ത്യ ചര്‍ച്ചക്ക് തയ്യാര്‍; കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്നും സുഷമ

  ഡല്‍ഹി: ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രിസുഷമ സ്വരാജ്. തീവ്രവാദം ചര്‍ച്ച ചെയ്യാമെങ്കില്‍ മാത്രം ഇന്ത്യ ചര്‍ച്ചക്ക് തയ്യാര്‍. ചര്‍ച്ചയില്‍ മൂന്നാമതൊരു കക്ഷി ഇടപെടാന്‍ അനുവദിക്കില്ല. ഇക്കാര്യം ഇന്നലെ ...

ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിക്കണം; കോണ്‍ഗ്രസ്

  ഡല്‍ഹി: ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജമ്മു കശ്മീരില്‍ നിരപരാധികളായ ...

അതിര്‍ത്തിയിലെ പാക് വെടിവെപ്പില്‍ യുവാവ് മരിച്ചു

  ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ യുവാവ് മരിച്ചു. പര്‍ഗ്‌വല്‍ സെക്ടറിലുണ്ടായ വെടിവെപ്പിലാണ് 20 കാരനായ യുവാവ് കൊല്ലപ്പെട്ടത്. കഞ്ചക് മേഖലയില്‍ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist