ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ ഇടപെട്ടിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് ; നൽകിയത് ചർച്ചകളിലെ പരോക്ഷ സഹായം മാത്രം
വാഷിംഗ്ടൺ : ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ ഇടപെട്ടിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ചർച്ചകളുടെ ഫലമായിട്ടാണ് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടത് എന്നും ട്രംപ് വ്യക്തമാക്കി. ...