‘നിങ്ങളുടെ മന്ത്രിയോട് ചോദിക്കൂ’, ഭീകരവാദത്തെ കുറിച്ചുള്ള പാക്കിസ്ഥാന്റെ ചോദ്യത്തിന് യുഎന്നില്‍ ഇന്ത്യയുടെ മറുപടി
യുഎന്‍: ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായാണ് ലോകം പാക്കിസ്ഥാനെ കാണുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. രണ്ട് വര്‍ഷത്തെ കോവിഡ്-19 മൂലമുള്ള ഓര്‍മ്മക്കുറവിനിടയിലും ഭീകരവാദമെന്ന ഭീഷണി എവിടെയാണ് മുള പൊട്ടുന്നതെന്ന് ആഗോള ...